നെടുമങ്ങാട്: വേങ്കോട് ചെല്ലാട്ട് വീട്ടിൽ റിട്ട. പൊലീസ് ഇൻസ്പെക്ടർ വിജയകുമാരൻ നായർ (69) നിര്യാതനായി. ഭാര്യ: പരേതയായ ഗീതകുമാരി. മക്കൾ: രശ്മി, രേഖ. മരുമക്കൾ: സാജു (ടെക്നോപാർക്ക്), സുമിത് (ലൈവ് സ്റ്റോക് ഇൻസ്പെക്ടർ).