കള്ളിക്കാട്: കള്ളിക്കാട് പ്രിയാ ഭവനിൽ കെ. ലീല (72) നിര്യാതയായി. ഭർത്താവ്: പരേതനായ മുരളീധരൻ നായർ. മക്കൾ: പ്രിയ, ബിന്ദു, മിനി. മരുമക്കൾ: ഹരികൃഷ്ണൻ, മണിക്കുട്ടൻ, ജയചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച 9.30ന്.