ഉള്ളൂർ: നീരാഴി ലെയിൻ ആന്റിവിള വീട്ടിൽ സുഗതകുമാർ (65) നിര്യാതനായി. ഭാര്യ: ബേബി. മകൻ: സുബീഷ് കുമാർ. മരുമകൾ: അശ്വതി. സഞ്ചയനം 10ന് രാവിലെ 8.30ന്.