നെടുമങ്ങാട്: ഉത്തരംകോട് വട്ടവിള വീട്ടിൽ വീരേന്ദ്രന്റെ ഭാര്യ ഉഷ (54)നിര്യാതയായി. മക്കൾ: അജേന്ദ്രൻ, സജേന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.