തിരുവനന്തപുരം: മണക്കാട് ശ്രീവരാഹം സരസ്സ് 23 ആയില്യത്തിൽ ജി. ചന്ദ്രശേഖരൻ നായർ (57-പഴവങ്ങാടി അപ്പൻ ഓട്ടോ ഇലക്ട്രിക്കൽ പ്രൊപ്രൈറ്റർ) നിര്യാതനായി. ഭാര്യ: സജിലേഖ. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണപ്രിയ. മരുമക്കൾ: ദേവിക എം. കുമാർ (ലാബ് അസിസ്റ്റന്റ് ആർ.ജി.സി.ബി), രാഹുൽ കൃഷ്ണ (കേരള പൊലീസ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.