തിരുവനന്തപുരം: കരമന ജുമാമസ്ജിദിന് സമീപം ഷംസ് നിവാസിൽ ഹാജി ഒ. മുഹമ്മദ് സാലി (കമ്പൗണ്ടർ) (റിട്ട: സ്റ്റോർസ് ഓഫിസർ, ജനറൽ ഹോസ്പിറ്റൽ -88) നിര്യാതനായി. ഭാര്യ: പരേതയായ പീരുമ്മാൾ ബീവി. മക്കൾ: അഡ്വ. എം.എസ്. ഷംസുദീൻ (റിട്ട: ജോയന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ്), ഡോ. റഫീഖ ബീഗം, നൗഷത്ത് ബീഗം (കെ.എസ്.ഇ.ബി). മരുമക്കൾ: അബ്ദുൽ ലത്തീഫ് (റിട്ട: എസ്.പി), ആഷ ഷറീന.