കൽത്തൊട്ടി: മറ്റമുണ്ടയിൽ ദേവസ്യ മത്തായി (അപ്പച്ചൻ -94) നിര്യാതനായി. ഭാര്യ: എലിക്കുളം അന്ത്യാംകുളം പരേതയായ റോസമ്മ. മക്കൾ: മാത്യു, കുട്ടിയമ്മ, ജോസ്, സെബാസ്റ്റ്യൻ, ജോർജ്കുട്ടി, സെലിൻ, ഫാ. തോമസ് (ഡയറക്ടർ, മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പാറത്തോട്), സി. ഡോ. മേരിലിറ്റ് എസ്.എച്ച് (പ്രൊവിൻഷ്യൽ ഹൗസ്, പൊടിമറ്റം), ഫാ. ജയിംസ് ( വികാർ, സെന്റ് ആന്റണീസ് ചർച്ച്, വള്ളക്കടവ്). മരുമക്കൾ: എത്സമ്മ, ജോസ്, വത്സമ്മ, സിസിലി, ജൂലിയറ്റ്.