കുമാരമംഗലം: പുഷ്പവനം വീട്ടില്‍ (ചിറക്കര) പരേതനായ കൃഷ്ണന്‍നായരുടെ മകന് എം.കെ. സോമനാഥ് (63) നിര്യാതനായി. ബി.ജെ.പി സംസ്ഥാന സമിതി അംഗം, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ഇടുക്കി ജില്ല സെക്രട്ടറി, എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രതിനിധി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: നിര്‍മലകുമാരി (അധ്യാപിക, തൊടുപുഴ സരസ്വതി വിദ്യാഭവന് സെൻട്രല്‍ സ്കൂൾ). മകൻ: ബിലഹരി. സഞ്ചയനം 15ന്.