വണ്ടമറ്റം: കോട്ടൂർ സ്കറിയ ഉലഹന്നാൻ (98) നിര്യാതനായി. ഭാര്യ: പള്ളിക്കാമുറി പടിഞ്ഞാറേൽ പരേതയായ ഫിലോമിന. മക്കൾ: സ്കറിയ, ചിന്ന, മേരി, ജോസഫ്, മാത്യു, ജോർജ്, റോയ്, ഷാജു. മരുമക്കൾ: ചിന്നമ്മ, ജോൺ, മാത്യു, എൽസമ്മ, ജാൻസി, മിനി, ഷാന്റി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.