തൊടുപുഴ: തഴുവംകുന്ന് ഏഴാനിക്കാട്ട് ചാരനാൽ ജോസഫിന്റെ (ജോളി) ഭാര്യ ലിസി (58) നിര്യാതയായി. ആയത്തുംപടി മണിയച്ചേരി കുടുംബാംഗമാണ്. മക്കൾ: ജോയ്സ്, ജ്യോതിസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.