നാദാപുരം: മുതുവടത്തൂരിലെ മുതിരക്കാലിൽ മാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാരായണി, രാധ, ജാനു, കുമാരൻ, മോഹനൻ, ചന്ദ്രി, ബാബു, രമേശൻ, ഗിരീശൻ. മരുമക്കൾ: കുമാരൻ മേപ്പയിൽ, വേലായുധൻ, ദാമു കച്ചേരി, ശകുന്തള, ബാലൻ മംഗലാട്, സവിത, ബീന, ബവിത. സഹോദരങ്ങൾ: പരേതരായ കണ്ണൻ, ഒണക്കൻ, കണാരൻ, പൊക്കൻ.