നാദാപുരം: വളയം മൗവ്വഞ്ചേരി അമ്പലപ്പറമ്പത്ത് ലക്ഷ്മിക്കുട്ടി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ബാലകൃഷ്ണൻ, ലീല, പ്രേമൻ, രാധ, ഇന്ദിര, പ്രേമി. മരുമക്കൾ: ഷീന, ശ്രീധരൻ, സുബിന, ബാലകൃഷ്ണൻ, രാജൻ, രാജു.