നല്ലളം ബസാർ: അമ്പലപ്പറമ്പിൽ എള്ളോളി ദാസൻ (75) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: സബീഷ്, സുനീഷ്, ജലീഷ്. മരുമകൾ: ലിഷ. സഹോദരങ്ങൾ: ജാനകി, പരേതരായ മാധവി, ശാരദ, ഗംഗാധരൻ, ചന്തുക്കുട്ടി.