നാദാപുരം: പാറക്കടവിലെ മുൻ വ്യാപാരി ചെക്യാട് കൊയമ്പ്രം പാലത്തിനു സമീപം തുണ്ടിയിൽ ഇടുക്കിൽ മൊയ്തു (65) നിര്യാതനായി. ഭാര്യ: സുബൈദ അണിയാരി (നരിക്കാട്ടേരി). മക്കൾ: സക്കീന (കുറ്റ്യാടി), സജീർ, സുബൈർ. മരുമക്കൾ: മുനീർ കുറ്റ്യാടി (ഖത്തർ), സുഹാന. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞിപ്പാത്തു (വയനാട്), നബീസു, പരേതരായ കുഞ്ഞമ്മദ്, ശൈഖ്, ബിയ്യാത്തു, ആമി.