തൊണ്ടയാട്: ചെറുവളപ്പിൽ പാറുഅമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വിമല, സോമൻ (റിട്ട. യൂക്കോ ബാങ്ക്), ശശീന്ദ്രൻ (റിട്ട. ചേവായൂർ യു.പി സ്കൂൾ), പുഷ്പ. മരുമക്കൾ: പരേതനായ മുച്ചിലോട്ട് സുകുമാരൻ, മീര, ഉഷ, മാരൻകുളങ്ങര കൃഷ്ണൻ (ടാക്സ് പ്രാക്ടീഷനർ, കോഴിക്കോട്). സഞ്ചയനം വെള്ളിയാഴ്ച.