പാവങ്ങാട്: പൂളക്കണ്ടി അബൂബക്കർ (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൻ: പൂളക്കണ്ടി കോയമോൻ. മരുമകൾ: ബുഷ്റ.