കൊയിലാണ്ടി: കുറുവങ്ങാട് പുളിയന്തർകുനി പി.കെ. രവി (64) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രജിഷ, രമിഷ. മരുമക്കൾ: പ്രമോദ്, അജേഷ്. സഹോദരങ്ങൾ: നാരായണൻ, ദേവി, ബാലൻ അമ്പാടി, മുരളി, പരേതനായ ശങ്കരൻ സഞ്ചയനം വെള്ളിയാഴ്ച.