പുതിയപാലം: തരയങ്ങൽ മമ്മദ് കോയ (ബാവുക്ക-85) നിര്യാതനായി. മക്കൾ: ബീരാൻ കോയ, ലത്തീഫ് (ഓട്ടോ സ്പെയർപാർട്സ് പുതിയപാലം), ലൈല. മരുമക്കൾ: മൈമൂന (മാഹി), സുനീറ.