ചാത്തമംഗലം: ഏരിമല പുല്പറമ്പില് കമലാക്ഷി അമ്മ (68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൊന്നമ്പറ്റ ഗംഗാധരന് നായര്‍. മക്കള്‍: സജിത (കെ.എസ്.ആര്.ടി.സി താമരശ്ശേരി), രജിത. മരുമക്കള്‍ : സജീവ്കുമാര്‍ പാണ്ഡ്യാല പൊയ്യ (എല്‍.ജെ.ഡി കുന്ദമംഗലം മണ്ഡലം കമ്മിറ്റി, എം.പി.വി മെമ്മോറിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് കണ്‍വീനര്‍, മാതൃഭൂമി കോഴിക്കോട്), ലൈജു ഓടക്കയം. സഞ്ചയനം ഞായറാഴ്ച.