കുറ്റ്യാടി: തെരുവംപറമ്പ് കളരിച്ചാലിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (68) നിര്യാതനായി. മക്കൾ: അബ്ദുസ്സലാം സഖാഫി, ഹഫ്സ, സഫിയ, സുമയ്യ, ഫാതിമ, മാശിദ, മുഹമ്മദ് അലി. മരുമക്കൾ: ചാമപ്പറമ്പത്ത് ഇസ്മായിൽ, പുളിയോടങ്കണ്ടി അബ്ദുല്ല, കവിളുമ്പാറ സുബൈർ, പൊയിൽ നസീർ, ഉണ്ണിയോട്ട് സാജിദ്, കണ്ണങ്കണ്ടി ആഇശ, ചന്തംകണ്ടി അനീസ.