നാദാപുരം: ആവോലത്ത് വാണികണ്ടിയിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നാണു, ശാന്ത, ലീല, ശോഭ, ഉഷ. മരുമക്കൾ: ചാത്തു, കേളപ്പൻ, പി.പി. രാജൻ, രാജൻ (ചാലപ്രം), വസന്ത.