രാമനാട്ടുകര: മുട്ടുംകുന്നിൽ പൗർണമി വീട്ടിൽ കെ.ടി. ലക്ഷ്മി (71) നിര്യാതയായി. ആരോഗ്യ വകുപ്പിൽ ലേഡി ഹെൽത്ത് സൂപ്പർവൈസർ ആയിരുന്നു. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ (പൊലീസ്). മക്കൾ: എ. പൂർണിമ (സിറ്റി പൊലീസ് കമീഷണർ ഓഫിസ്, കോഴിക്കോട്), എ. പുഷ്യരാജ്, എംഫസിസ് (മംഗലാപുരം). മരുമക്കൾ: വി.ടി. ഉമേഷ് (റവന്യൂ വകുപ്പ്, എൻ.എച്ച്, കൊയിലാണ്ടി), ഡോ. വി. സരിത (പി.എച്ച്.സി തേഞ്ഞിപ്പലം).