കക്കോടിമുക്ക്: മോടൻപറമ്പിൽ ബാലകൃഷ്ണൻ (89) പുവണത്ത്പറമ്പ് നൂപുരം വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുഗത, സബിത, സജിത. മരുമക്കൾ: പരേതനായ പത്തായപറമ്പിൽ രാജൻ, കിളിയനംകണ്ടി മോഹനൻ, സുനികുമാർ. സഹോദരങ്ങൾ: അപ്പൂട്ടി, അപ്പുണ്ണി, രാഘവൻ. സഹോദരി: ദേവകി. സഞ്ചയനം വെള്ളിയാഴ്ച.