കുറ്റ്യാടി: വളയന്നൂരിലെ എടത്തും വേലിക്കാത്ത് കാപ്പുങ്കര പൊക്കൻ (90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പവിത്രൻ (കേരള ബാങ്ക്, തൊട്ടിൽപാലം), മോളി, സുരേന്ദ്രൻ (ടൈലർ, വളയന്നൂർ), മിനി. മരുമക്കൾ: മല്ലിക (കൈവേലി), ശ്രീധരൻ (മൊകേരി), അശോകൻ (ചീത്തപ്പാട്), റിജില (വാണിമേൽ). സഹോദരങ്ങൾ: കണ്ണൻ, മന്ദി, ചിരുത.