പേരാമ്പ്ര: നൊച്ചാട് അരിയൂറ മമ്മിളിച്ചാലിൽ എം.സി. ശങ്കരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: അനൂപ്, സിനി, ലിനി. മരുമക്കൾ: അനൂപ് ചേളന്നൂർ (ബിവറേജ് കോർപറേഷൻ, കോഴിക്കോട്), വിനോദൻ നരക്കോട്, ഷൈനി മങ്കയം. സഹോദരങ്ങൾ: നാരായണൻ (സി.പി.എം അരിയൂറ ബ്രാഞ്ച് അംഗം), പാപ്പർ, മാണിക്യം (അരിക്കുളം), ചിരുതക്കുട്ടി (കാരയാട്), ദേവി (കാരയാട്), പരേതനായ കണാരൻ.