വടക്കേകാട്: കൗക്കനപ്പെട്ടി എ.എൽ.പി സ്കൂളിന് സമീപം പരേതനായ കണ്ണനായ്ക്കൽ കൊച്ചുണ്ണിയുടെ ഭാര്യ കൊച്ചന്നം (86) നിര്യാതയായി. മക്കൾ: (ഐ.സി.എ സ്കൂൾ ഡ്രൈവർ), സണ്ണി, ബെന്നി, ജയ. മരുമക്കൾ: ജസി (ആർ.ഡി ഏജന്റ്, വടക്കേകാട് പോസ്റ്റ് ഓഫിസ്), ഷൈനി, നിഷ (വൈലത്തൂർ കോൺവെൻറ് സ്കൂൾ അധ്യാപിക), ജോഷി (ജെ.ജെ ബേക്കേഴ്സ് മല്ലാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.