നാദാപുരം: എളയടം എം.എൽ.പി സ്കൂൾ റിട്ട. അധ്യാപിക എളയടം മാതോഞ്ചേരി ഓമന ടീച്ചർ (81) നിര്യാതയായി. ഭർത്താവ്: കേളോത്ത് ഗോവിന്ദൻ. മക്കൾ: സുരേന്ദ്രൻ, രാജേന്ദ്രൻ, വിനോദൻ, പുഷ്പ, ഗീത. മരുമക്കൾ: മാധവൻ (മഹി), ചന്ദ്രൻ, ശോഭന, ലത, പ്രീത. സഹോദരങ്ങൾ: പരേതയായ നാരായണി അമ്മ, കല്യാണി അമ്മ, മേലേടത്ത് ഗോപാലൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.