രാമനാട്ടുകര: ചേലൂപ്പാടം പരേതനായ ബീരാൻകുട്ടിയുടെ ഭാര്യ സൈനബ (60) നിര്യാതയായി. മക്കൾ: ഷാനിബ, സെലീന, സെമീറ, സെക്കീന, ഷഫീഖ്, സാബിറ. മരുമക്കൾ: റഹീം പേങ്ങാട്, ഇസ്മായിൽ പതിനാലാംമൈൽ, സലാം ഇടിമുഴിക്കൽ, ഷറഫു പെരിങ്ങാവ്, മുനീർ ചന്ത, ഖമറുന്നീസ പെരിങ്ങാവ്.