കിഴുപ്പിള്ളിക്കര: അഴിമാവിൽ പരേതനായ പണിക്കാട്ടി രാമുവിന്റെ മകൾ ഉമാദേവി (48) നിര്യാതയായി. മാതാവ്: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ഉചിത.