കണ്ണഞ്ചേരി: കരിമാംപറമ്പിൽ പരേതനായ രാമകൃഷ്ണന്റെ മകൻ കെ.പി. മനോഹരൻ (65) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അശ്വതി, അമൃത. മരുമക്കൾ: ഏകീശൻ, റിലേഷ്. സഹോദരങ്ങൾ: ജയൻ, നിഷീദ് കുമാർ, ദ്വീജു ലാൽ, ബീന, ഷീബ, ഷീന. സഞ്ചയനം വെള്ളിയാഴ്ച.