എളേറ്റിൽ: കണ്ണിറ്റമാക്കിൽ ചുണ്ടെൻകുഴിയിൽ അഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: ഇമ്പിച്ചിപ്പാത്തു. മക്കൾ: അബ്ദുൽ മജീദ്, മൊയ്തീൻ (ഗുരുക്കൾ), മുജീബ്, ജാഫർ, മുഹമ്മദ്, കദീജക്കുട്ടി, റൈഹാനത്ത്. മരുമക്കൾ: അബൂബക്കർ കോളിക്കൽ, നാസർ നെരോത്ത്, ജമീല, ജമീല, സാജിത, സൗദ, സൽമത്ത്.