പാവറട്ടി: വെന്മേനാട് അറക്കൽ ജോസ് (81) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ഡേവിസ്, ജോയി, ജോയ്സി, ജോളി, ഡെയ്സി, സിസ്റ്റർ ജാസ്മിൻ (സി.എം.സി). മരുമക്കൾ: ഷീന, ജോസ്, വർഗീസ്, ജോസ്, പരേതയായ ജിംസി.