മാവൂർ: ആദ്യകാല പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അരയങ്കോട് കിളിയാടൻ മൂച്ചിക്കൽ കെ.എം. ആലി (അലി അരയങ്കോട് -63) നിര്യാതനായി. അരയങ്കോട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും ചാത്തമംഗലം പഞ്ചായത്ത് പതിനൊന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റുമാണ്. ചൂലൂർ സി.എച്ച് സെൻ്റർ വളണ്ടിയറും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യൂനിറ്റ് വൈസ് പ്രസിഡൻ്റുമാണ് പരേതനായ കിളിയാടൻ മൂച്ചിക്കൽ കലന്തൻ ഹാജിയുടെ മകനാണ്. ഭാര്യ: ബുഷ്റ. മക്കൾ: ഹാഫിസ് അലി, ലുബ്ന, ഷംഷാദ് അലി, ഫാത്തിമ ജഫ്നി. മരുമക്കൾ: ഷിബിയ ഹാഫിസ്, റഷീദ്. സഹോദരങ്ങൾ: കെ.എം. അബ്ദുറഹ്മാൻ, കെ.എം. മുഹമ്മദ്, റുഖിയ, പരേതയായ ഫാത്തിമ, കുഞ്ഞുമയ്യ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് അരയങ്കോട് ജുമാമസ്ജിദിൽ