കുറ്റിക്കാട്ടൂർ: കട്ടയാട്ട് വേലായുധൻ നായർ (79) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: പ്രവീൺകുമാർ, പ്രജീഷ് (കെ.എസ്.ഇ.ബി), പ്രീതി, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: ഷീജ, രമ്യ, നയന, രമേശൻ. സഞ്ചയനം ഞായറാഴ്ച.