മന്ദലാംകുന്ന്: ജുമാഅത്ത് പള്ളിക്ക് വടക്കുഭാഗത്ത് താമസിക്കുന്ന പൊന്നാനി തെക്കോത്ത് വീട്ടിൽ ഹബീബ് റഹ്മാൻ (64) നിര്യാതനായി. ഭാര്യ: പിലാക്കൽ സഫിയ. മക്കൾ: ഷബീബ്, ഷാക്കിബ്, ഷഹബിൻ, ഷഹ്സിൻ.