പെരുമണ്ണ: പാറമ്മൽ കോളശ്ശേരി പുറായിൽ താമസിക്കുന്ന തണ്ടാംതോട്ടത്തിൽ ഗിരീഷ് (54) നിര്യാതനായി. ഭാര്യമാർ: രതി, പരേതയായ പുഷ്പ. മക്കൾ: ഗ്രീഷ്മ (കൈരളി ചാനൽ), നിമിഷ. മരുമക്കൾ: ഋഷികേശ്, ലിജീഷ്. സഹോദരങ്ങൾ: ഹരീഷ്, ഷീബ.