തിരുവങ്ങൂർ: പറമ്പിൽ സരോജിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചിൻ. മക്കൾ: ദിനേശൻ, പ്രേമി, ശശിധരൻ (കേരള പ്രവാസി സംഘം കാപ്പാട് മേഖല പ്രസിഡന്റ്), ജയപ്രകാശ്, സുഭാഷിണി. മരുമക്കൾ: ലീല, ഷീബ, ഷീജ, വിശ്വൻ.