പഴഞ്ഞി: പെങ്ങാമുക്ക് കരിച്ചാല്‍ ചേമ്പില്‍ കേശവന് (96) നിര്യാതനായി. മക്കൾ: സദാനന്ദൻ മാസ്റ്റർ (കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), സുനില്‍കുമാര്‍, സുജ, സവിത, സുരജ.