വടകര: മടപ്പള്ളി കോളജിന് സമീപം യു.എം. നാരായണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാജൻ, ചന്ദ്രി, ശോഭ, പവിത്രൻ, ശ്രീജ, സുധീപൻ. മരുമക്കൾ: ലത (അഴീക്കോട്), മോഹനൻ (താഴെചൊവ്വ), രാധിക (മോന്താൽ), ബാബു. സഹോദങ്ങൾ: ഭാസ്കരൻ, പരേതരായ, ജാനു, ലക്ഷ്മി, രാധ, കുമാരൻ.