ഗുരുവായൂര്‍: അരികന്നിയൂര് കുടക്കല് റോഡില്‍ അയിനിപ്പുള്ളി പരേതനായ അപ്പുണ്ണിയുടെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കള്‍: രമാദേവി, രവീന്ദ്രന് (വൈസ് പ്രസിഡന്റ്, ഫ്ലൈ ദുബൈ എയര്‍ലൈന്‍), ഉണ്ണികൃഷ്ണന്, രതി, പരേതനായ ശശി. മരുമക്കള്‍: ശേഖരന്, വത്സല, സുനില, പ്രേമന്, പരേതയായ ഗീത.