കൊടുവള്ളി: മുത്തമ്പലം അകോലത്ത് മീത്തൽച്ചാലിൽ മൂസ ഹാജി (81) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഷാദ് (ദമ്മാം), അൻവർ, സോഫിയ, റഫീഖ്. മരുമക്കൾ: ഷബാന, സഹീറ, ജാസ്മിൻ, കുഞ്ഞിക്കോയ മായനാട് (എസ്.ഐ, ടൗൺ പൊലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: എം.സി. ആലി, പാത്തുമ്മ, കദീജ, ആയിഷ, മറിയ, സൈനബി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കാക്കാടൻചാലിൽ ജുമാമസ്ജിദിൽ.