താമരശ്ശേരി: വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്ന് പരേതനായ പി.സി. കരുണാകരന്റെ ഭാര്യ നാരായണി അമ്മ (92) നിര്യാതയായി. മക്കൾ: ലീല, ഭാനുമതി (മുൻ ഗ്രാമപഞ്ചായത്ത് മെംബർ), സൗമിനി (റിട്ട. അംഗൻവാടി ടീച്ചർ), പുഷ്പാംഗദൻ (റിട്ട. ഇറിഗേഷൻ), അജയൻ (റിട്ട. സർവേയർ), ഗൗരി (റിട്ട. പ്രധാനാധ്യാപിക), അനിൽകുമാർ (വി.എച്ച്.എസ്.ഇ, താമരശ്ശേരി), സന്തോഷ് കെ.കെ (ഹെഡ്മാസ്റ്റർ, അച്ചൂർ സ്കൂൾ). മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻ പാലക്കാട്, ഇ.പി. ഭാസ്കരൻ (ആധാരമെഴുത്ത്), കനകകുമാരി എ.പി (റിട്ട. അധ്യാപിക), സെലീന, ശശിധരൻ ആയോളി ചാത്തമംഗലം (റിട്ട. കൃഷി ഓഫിസർ), ഷിജി ചേരിക്കുന്നേൽ, സ്മിത കമ്പളത്ത് (ടീച്ചർ, പുതുപ്പാടി ഗവ. ഹൈസ്കൂൾ).