എളേറ്റിൽ: വേങ്ങയുള്ള കുന്നുമ്മൽ പരേതനായ പക്കുവിന്റെ ഭാര്യ ബിച്ചായിശ (108) നിര്യാതയായി. മക്കൾ: വി.കെ. മൂസ, പാത്തുമ്മ, ഖദീജ, സൈനബ, പരേതരായ വി.കെ. അഹമ്മദ്കുട്ടി, ആമിന. മരുമക്കൾ: അമ്മത് കോയ, റുഖിയ, ആയിശ, പരേതരായ അയമ്മദ്കുട്ടി, കല്ലുവീട്ടിൽ മുഹമ്മദ്.