വടകര: ചോറോട് ചേന്ദമംഗലം തെരുവിലെ താഴെ പുനത്തിൽ കുഞ്ഞി അമ്മ (97) നിര്യാതനായി. മക്കൾ: ശ്രീധരൻ, രാമചന്ദ്രൻ (മുംബൈ), രമേശൻ, ലക്ഷ്മി, സരോജിനി, സതി, പരേതനായ കൃഷ്ണൻ. മരുമക്കൾ: ബാലൻ, ശ്രീധർ, കമല, ലീല, ശ്യാമള, സുഷമ, പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: അനന്തൻ, രാഘവൻ (മുംബൈ), ലക്ഷ്മി, പരേതരായ നാരായണൽ, രാമൽ, പൈതൽ.