പുതിയങ്ങാടി: പരേതനായ മഠത്തില്‍ ഉമറിന്റെ ഭാര്യ ആയിശ (72) നിര്യാതയായി. മക്കള്‍: പരേതയായ റാബിയ, ബഷീര്‍. മരുമക്കള്‍: ഷര്ഫുദ്ദീന്, റഹ്മത്ത്.