ഉപ്പുതോട്: കിഴക്കേക്കര ജോസഫ് ഔസേപ്പ് (88) നിര്യാതനായി. ഭാര്യ: വെള്ളത്തൂവൽ തെക്കേക്കുന്നേൽ മർത്ത. മക്കൾ: ബേബി, ചിന്നമ്മ, മേരി, ആനി, സണ്ണി, സിബിച്ചൻ (കെ.എസ്.ഇ.ബി), ജോസ്, സാബു, സോമിച്ചൻ (മൂവരും വിമുക്തഭടന്മാർ). മരുമക്കൾ: അലീസ്, പീറ്റർ, ലിറ്റി, സാബു, മാത്യു, സലോമി (സൗദി), ഷൈനി (ഗവ. യു.പി.എസ്, ഉപ്പുതോട്), ജിഷ, സിന്ധു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഉപ്പുതോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.