മുതലക്കോടം: കേളകത്ത് പരേതനായ ജോണിയുടെ ഭാര്യ മേരി (73) നിര്യാതയായി. ഏഴല്ലൂർ കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: സജിത്ത് (ആസ്ട്രേലിയ), ജിജോ, ജോൺസൺ. മരുമക്കൾ: ജോസി പി. ജേക്കബ് (ആസ്ട്രേലിയ), ലിജി (റിയാദ്), അനുജോസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.