അടിമാലി: പാറത്തോട് മുണ്ടോലിക്കൽ ജോസഫ് പൈലി (93) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ഫാ. പോൾ മുണ്ടോലിക്കൽ (വികാരി ജനറൽ മാനന്തവാടി രൂപത), ജോയി, ജോർജ്, എം.ജെ. ജോസഫ് (റിട്ട. റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ആലുവ), ഡെയിസി, സെബാസ്റ്റ്യൻ ജോസഫ് (ചീഫ് അഡ്വൈസർ എൽ.ഐ.സി), സിസ്റ്റർ സാവിയോ (മീഷണറീസ് ഓഫ് ചാരിറ്റി കൊൽക്കത്ത), ടോം ജോസഫ് (ദുബൈ). മരുമക്കൾ: ചിന്നമ്മ, എൽസി, സോഫി മാത്യു, കുര്യൻ പള്ളത്ത്, ജാൻസി, ബിന്ദു. സംസ്കാരം ശനിയാഴ്ച മൂന്നിന് പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.