കരിമണ്ണൂർ: കമ്പിപ്പാലം കുതിരവേലിൽ ജോസ് പീറ്ററിന്റെ ഭാര്യ മേരി ജോസ് (64) നിര്യാതയായി. തിയകാവ് പൈനുങ്കൽ കുടുംബാംഗമാണ്. മക്കൾ: പീറ്റർ ജോസ് (യു.എസ്.എ), പോൾ ജോസ് (സോഫ്റ്റ്വെയർ എൻജിനീയർ, ഐ.ബി.എം). മരുമക്കൾ: നീതു പീറ്റർ വടക്കേകുന്നേൽ (യു.എസ്.എ), നീനു ജയിംസ് കിഴക്കേതലയ്ക്കൽ (സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഫോസിസ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.