മേലുകാവ്: മറ്റം കുശിങ്കൽ പ്ലാംകുന്നേൽ പരേതനായ ജോസഫിന്റെ (കുഞ്ഞ്മോൻ) ഭാര്യ റോസമ്മ (68) നിര്യാതയായി. മക്കൾ: ദിപു, ഷീബു, ഷിജി, ഷീന. മരുമക്കൾ: ജോമി, മിരിയ, ജോബി, ടൈറ്റസ്. സംസ്കാരം തിങ്കളാഴ്ച വാളകം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.